ശാലു മേനോന്റെ മുത്തശ്ശി സുമതി മേനോൻ അന്തരിച്ചു



 ചങ്ങനാശേരി : നൃത്തനാടക കുലപതി പരേതനായ തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ സഹധർമ്മിണി സുമതി മേനോൻ (88) ചങ്ങനാശേരി പുഴവാതിലെ വസതിയിൽ അന്തരിച്ചു.
സംസ്കാരം പിന്നീട് നടക്കും.

ചലച്ചിത്ര സീരിയൽ താരവും നൃത്താധ്യപികയുമായ  ശാലു മേനോന്റെ മുത്തശ്ശിയാണ് പരേത.

Previous Post Next Post