ലോറിയിൽ നിന്നും ഗ്ലാസ്സ് ഇറക്കുന്നതിനിടെ ഗ്ലാസ്സിന് ഇടയിൽ കുടുങ്ങി യുവാവ് മരിച്ചു


 മലപ്പുറം വളാഞ്ചേരി പട്ടാമ്പി റോട്ടിൽ കോട്ടപ്പുറം ടൗണിൽ ഗാലക്സി ഗ്ലാസ്സ് ഹൗസിൽ ഗ്ലാസ്സാഡ് ഇറക്കുന്നതിനിടെ ഗ്ലാസിനും ലോറിക്കും ഇടയിൽ കുടുങ്ങി ചുമട്ടുതൊഴിലാളി മരണപ്പെട്ടു. ചുമട്ടുതൊഴിലാളിയായ വളാഞ്ചേരി സ്വദേശി കൊട്ടാരം സിദ്ധീഖ് (40 )എന്ന ആളെ വളാഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു



Previous Post Next Post