സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡില്‍ വോട്ടെടുപ്പ് ആരംഭിച്ചു




 

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 19 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. 


ബുധന്‍ രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. ഒമ്പത് ജില്ലയിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.


Previous Post Next Post