ചെന്നൈ: കേന്ദ്രത്തിന്റെ 2000 രൂപാ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കർണാടകയിൽ ബിജെപിയുടെ കനത്ത പരാജയം മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഈ നടപടിയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
:500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ. കർണാടക ദുരന്തം മറച്ചുവയ്ക്കാനുള്ള ഒറ്റ വിദ്യ’-സ്റ്റാലിൻ ട്വീറ്റ് ചെയ്തു