കുവൈറ്റ് സിറ്റി: കുവൈത്തിൽ അനാശാസ്യക്കേസിൽ സ്ത്രീകൾ ഉൾപ്പെടെ ഏഴ് പ്രവാസികൾ അറസ്റ്റിൽ. മഹ്ബൂളയിലാണ് സംഭവം നടന്നത്. 3 പുരുഷന്മാരെയും 4 സ്ത്രീകളെയും ആണ് പിടികൂടിയത്. വിവിധ രാജ്യക്കാരായവരാണ് അറസ്റ്റിലായത്. ഇവർ പണം ഈടാക്കി അനാശാസ്യപ്രവർത്തനം നടത്തിവന്നതായി അന്വേഷണസംഘം കണ്ടെത്തി. തുടർ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അനാശാസ്യ പ്രവർത്തനം; കുവൈത്തിൽ സ്ത്രീകൾ ഉൾപ്പെടെ 7 പ്രവാസികൾ പിടിയിൽ
Jowan Madhumala
0