കോണ്‍ഗ്രസിലെ തര്‍ക്കം കയ്യാങ്കളിയില്‍; പൈലറ്റ്-ഗെഹ്‌ലോട്ട് അനുയായികള്‍ തമ്മില്‍ ഐഏറ്റുമുട്ടി

ഗുഹാവതി : കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായി തുടരുന്ന രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് പക്ഷവും സച്ചിന്‍ പൈലറ്റ് അനുകൂലികളും 
തമ്മില്‍ ഏറ്റുമുട്ടി. അജ്മീറില്‍ നടന്ന പാര്‍ട്ടി യോഗത്തിനിടെയാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. 

നേതാക്കള്‍ക്ക് ഇരിക്കാന്‍ കസേരകള്‍ ഒരുക്കിയതിനെ കുറിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 
أحدث أقدم