പാമ്പാടി : പുളിക്കൽ ഏജൻസീസ് ഉടമ പി ,ടി തര്യൻ അന്തരിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം,, ഭാര്യ ഷേർളി തര്യൻ പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗവും പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതി വനിതാ വിംഗ് പ്രിസിഡൻ്റുമാണ്, മക്കൾ : വിപിൻ തര്യൻ
( അയർലൻഡ്) നിതിൻ തര്യൻ ( പുളിക്കൽ എജൻസിസ് )
സംസ്ക്കാരം പിന്നീട്