മറുനാടൻ മലയാളിക്കെതിരെ ചാണ്ടി ഉമ്മൻ ! തുടർച്ചയായി വാസ്തവിരുദ്ധ വാർത്തകൾ നൽകുന്ന മറുനാടൻ മലയാളിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു


കോട്ടയം : തുടർച്ചയായി വാസ്തവിരുദ്ധ വാർത്തകൾ നൽകുന്ന മറുനാടൻ മലയാളിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു, തൻ്റെ പിതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിക്ക് എതിരെ മറുനാടൻ മലയാളി എന്ന യൂറ്റ്യൂബ് ചാനൽ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് ആക്ഷേപം 
ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു അപവാദ പ്രചരണം
ഹൈക്കോടതി അഭിഭാഷകൻ മാത്യു കുര്യാക്കോസ് മുഖാന്തരമാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്
Previous Post Next Post