പെരിന്തൽമണ്ണ :മനുഷ്യൻ്റെ രൂപ സാദൃശ്യമുള്ള ചിരിക്കുന്ന ചക്ക വൈറലാകുന്നു മലപ്പുറത്ത് പെരിന്തൽമണ്ണക്ക് സമീപം വലമ്പൂരിലെ പച്ചേരി വാസുദേവൻ്റെ വീട്ടിലെ പ്ലാവിൽ ആണ് ഈ ചക്ക ഉള്ളത് ചക്കക്ക് രണ്ട് കണ്ണും മൂക്കും വായും എല്ലാമുണ്ട് ഒറ്റ നോട്ടത്തിൽ ഈ ചക്ക കണ്ടാൽ ഒരു മനുഷ്യൻ ചിരിക്കുന്ന രൂപമാണ് ഉള്ളത് ചിരിക്കുന്ന ചക്കയുടെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നൂറുകണക്കിന് ആളുകളാണ് ചിരിക്കും ചക്ക കാണാൻ എത്തുന്നത്
ദേണ്ടടാ ചക്ക ചിരിക്കുന്നു ! ഒരു മനുഷ്യൻ്റെ രൂപ സാദൃശ്യമുള്ള ചിരിക്കുന്ന ചക്ക വൈറലാകുന്നു
Jowan Madhumala
0
Tags
Top Stories