തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ സഹോദരി അന്തരിച്ചു


 തിരുവഞ്ചൂർ : മുൻ മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണൻ്റെ സഹോദരിയും വിജയ ഭവനിൽ പരേതനായ കെ.ജി.രാമചന്ദ്രൻ നായരുടെ ഭാര്യയുമായ കമലമ്മ (86) അന്തരിച്ചു.സംസ്കാരം ഇന്ന് ( 25-5-2023) 2 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വിജയകുമാർ, സുദർശന കുമാർ (റിട്ട : മാനേജർ വെയർഹൗസ് ) ജയശ്രീ, സുരേഷ് കുമാർ. മരുമക്കൾ: വനജ കുമാരി, വിജയകുമാർ ( ഊരുക്കരി)
Previous Post Next Post