പാമ്പാടിയിൽ നിന്നും നിലമ്പൂരിലേയ്ക്ക് K S R T C സർവ്വീസ് മല്ലപ്പള്ളിയിൽ നിന്നും ഇന്നു മുതൽ പാമ്പാടി വഴി നിലമ്പൂർ വരെ സഞ്ചരിക്കുന്ന K S R T C ബസിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം

പാമ്പാടി :  മല്ലപ്പള്ളിയിൽ നിന്നും തേക്കിൻ്റെ നാടായ നിലമ്പൂരിലേക്ക്  K S R T C സർവീസ് ആരംഭിക്കുന്നു ഇന്ന് മുതൽ ബസ്സ് ഓടിത്തുടങ്ങും  ബസ്സിന് ഇന്ന് പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതിയുടെ നേതൃത്തത്തിൽ  പാമ്പാടിയിൽ സ്വീകരണം നൽകും 
വഴി : കറുകച്ചാൽ പാമ്പാടി പള്ളിക്കത്തോട് കൊഴുവനാൽ Brilliant പാലാ തൊടുപുഴ മുവാറ്റുപുഴ പെരുമ്പാവൂർ കാലടി അങ്കമാലി ചാലക്കുടി തൃശ്ശൂർ ഷൊർണൂർ പെരിന്തൽമണ്ണ വണ്ടൂർ നിലമ്പൂർ 

സമയക്രമം 

03.20 PM : മല്ലപള്ളി 
03.45 PM : പാമ്പാടി
04.30 PM : പാലാ 
05.30 PM : തൊടുപുഴ
08.45 PM : തൃശ്ശൂർ 
10.30 PM : പെരിന്തൽമണ്ണ 
11.35 PM : നിലമ്പൂർ
നിലമ്പൂർ_പെരിന്തൽമണ്ണ_തൃശ്ശൂർ_പാലാ_മല്ലപ്പള്ളി_സൂപ്പർഫാസ്റ്റ് 
വഴി : വണ്ടൂർ പെരിന്തൽമണ്ണ ഷൊർണൂർ തൃശ്ശൂർ ചാലക്കുടി അങ്കമാലി കാലടി പെരുമ്പാവൂർ മുവാറ്റുപുഴ തൊടുപുഴ പാലാ പള്ളിക്കത്തോട്  പാമ്പാടി കറുകച്ചാൽ മല്ലപ്പള്ളി
#Trip_Code :  #0445NLMBRMLPY

സമയക്രമം :
04.45 AM : നിലമ്പൂർ 
05.45 AM : പെരിന്തൽമണ്ണ 
07.30 AM: തൃശ്ശൂർ 
10.05 AM : മുവാറ്റുപുഴ
10.45 AM : തൊടുപുഴ
11.40 AM : പാലാ 
12.30 PM : പാമ്പാടി 
01.00 PM : മല്ലപ്പള്ളി 
📞വിശദ വിവരങ്ങൾക്ക് 

☎️046962785080


Previous Post Next Post