അയർലണ്ട്മലങ്കര ഓർത്തഡോക്സ് സഭയുടെ വി. കുർബാന ക്നോക്ക് ബസലിക്കയിൽ

അയർലണ്ട് : മലങ്കര ഓർത്തഡോക്സ് സഭയുടെ അയർലണ്ടിലെ കോർക്ക് ഹോളി ട്രിനിറ്റി ഇടവകയുടെ ആഭിമുഖ്യത്തിൽ, ഓഗസ്റ്റ് 3-ന്, വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ വി. കുർബാന ക്‌നോക്ക് ബസലിക്കയിൽ നടത്തപ്പെടുന്നു. സഭയുടെ സീനിയർ വൈദികൻ, ഫാ.ജോൺ തോമസ്, യു.എസ്.എ, വി. കുർബാന അർപ്പിയ്ക്കും.
മലങ്കര സഭയുടെ അയർലണ്ടിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ ക്നോക്കിൽ നടക്കുന്ന വി. കുർബാനയിൽ പങ്കെടുക്കുമെന്ന് വികാരി ഫാ. മാത്യു.കെ.മാത്യു അറിയിച്ചു. വിശദ വിവരങ്ങൾക്ക്‌: ജോബിൻ: 0894394151, സന്തോഷ്: 0877374404″
Previous Post Next Post