14 ജില്ലകളിലെയും ഓണം ബമ്പർ പാമ്പാടി ശ്രീ കാവേരി ലോട്ടറി ഏജൻസിയിൽ ലഭിക്കും നറുക്കെടുപ്പ് നാളെ


പാമ്പാടി :കഴിഞ്ഞ 25 വർഷക്കാലമായി ലോട്ടറി വ്യാപാര രംഗത്ത് ഉള്ള  കണ്ണുർ ശ്രീ കാവേരി ലോട്ടറി ഏജൻസിയുടെ 
പാമ്പാടി ശാഖയിൽ സംസ്ഥാനത്തെ   14 ജില്ലകളിലെയും തിരുവോണ ബംബർ ലഭിക്കും
പാമ്പാടി പഞ്ചായത്ത് കാർഷിക വിപണ കേന്ദ്രം ബിൾഡിംഗിൽ ജനകീയ ഹോട്ടലിന്ന് സമീപമാണ് ശ്രീ കാവേരി ലോട്ടറി ഏജൻസി പ്രവർത്തിക്കുന്നത്

സെപ്റ്റംബർ 20 ബുധനാഴ്ച ( നാളെ )  തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആർക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരളം. എന്നാൽ, ഇത്തവണ നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോർഡുകൾ ഭേദിച്ചാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം 67 ലക്ഷത്തോളം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയിൽ മാറ്റം വരുത്തിയതാണ് മികച്ച വിൽപ്പന ലഭിക്കാൻ കാരണമെന്ന് ഏജൻസിക്കാർ പറയുന്നു. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി 1,36,759 സമ്മാനങ്ങൾ ഇത്തവണ കൂടുതൽ ഉണ്ട്. ആകെ മൊത്തം 5,34,670 സമ്മാനം

.+91 97457 04630 ( ശ്രീ കാവേരി ) 
Previous Post Next Post