ഓൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പൊൻകുന്നം ടൗൺ ഹാളിൽ 'ഗംഗ പുരസ്കാരം 2023' വിതരണം ഉദ്ഘാടനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം . ഗവ. ചീഫ് വിപ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. പുരസ്കാര വിതരണം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ രാധാകൃഷ്ണൻ പി.സി ജില്ലാ പ്രസി അദ്ധ്യക്ഷത വഹിച്ചു, അനീഷ് കുടമാളൂർ, സുധീഷ് എന്നിവർ സംസാരിച്ചു.