മണർകാട് പോത്താനിക്കലായ കണ്ടത്തിൽ V K തോമസ് (ജോയ്) ൻ്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) (78) A.R.D 244 നിര്യാതയായി. പരേത കുഴിമറ്റം പാട്ടത്തിൽ കുടുംബാംഗമാണ്. മൃദദേഹം 20/09/2023 രാവിലെ 8 - മണിക്ക് കാവിൻപടിയിലെ ഭവനത്തിൽ കൊണ്ടുവരുന്നതും 3 മണിക്ക് ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം ശവസംസ്കാരം മണർകാട് സെൻ്റ് മേരീസ് കത്തീഡ്രലിൽ. മക്കൾ - ബൈജു (അയർലൻഡ്), ജൂബി, ഷൈജു (ഷാർജ) മരുമക്കൾ - ജൂലി (എടക്കര, കുമിളി) ജോബി (വാതല്ലൂർ, മണർകാട്), പ്രീതി (തിണ്ടിയത്തിൽ, പൂതിരി).
മണർകാട് പോത്താനിക്കലായ കണ്ടത്തിൽ ഏലിയാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) (78) നിര്യാതയായി.
Jowan Madhumala
0
Tags
Pampady News