സൗത്ത് പാമ്പാടി :ശ്രീവിലാസത്തിൽ സുകുമാരി ഭായ് (82) അന്തരിച്ചു.സൗത്ത് പാമ്പാടി :
ശ്രീവിലാസത്തിൽ സുകുമാരി ഭായ് (82) അന്തരിച്ചു.ഭർത്താവ് പരേതനായ ഗോപാലൻ നായർ(ചമ്പക്കര മൈലുകാട്ട് കുടുംബാംഗം )
മക്കൾ : എം ജി അനിൽകുമാർ (ബുക്സ് വേൾഡ് പബ്ലിക്കേഷൻ കോട്ടയം), ഉഷ എൻ കർത്ത.
മരുമക്കൾ: നാരായണൻ കർത്ത, തിരുവഞ്ചൂർ (റിട്ട.എസ് ഐ,എ ആർ ക്യാമ്പ് കോട്ടയം,
കൃഷ്ണ അനിൽ, ളാക്കാട്ടൂർ (സെന്റ് തോമസ് എൽ പി സ്കൂൾ സൗത്ത് പാമ്പാടി ). സംസ്കാരം 26.09.2023 ചൊവ്വാഴ്ച 3 പിഎംന് വീട്ടുവളപ്പിൽ.