യുവതിക്ക് പോലീസിന്റെ മർദ്ദനം


കോഴിക്കോട് : യുവതിക്കും കുടുംബത്തിനും നേരെ പോലീസുകാരന്റെ മർദ്ദനമെന്ന പരാതി. വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം. നടക്കാവ് എസ് ഐയും സംഘവും മർദിച്ചെന്നാണ് പരാതി. യുവതിയും കുടുംബവും ചികിത്സയിലാണ്.
Previous Post Next Post