ഐ ടി ഐ യിൽ സ്പോട്ട് അഡ്മിഷൻ എടുക്കാം


ഐ ടി ഐ യിൽ സ്പോട്ട് അഡ്മിഷൻ എടുക്കാം -മണർകാട് സെൻറ് മേരിസ് ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക് ട്രെഡുകളിൽ പ്രവേശനതീയതി ഡയറക്ടറേറ്റ് ദീർഖിപ്പിച്ചിരിക്കുന്നതിനാൽ അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികൾ അസ്സൽ സർട്ടിഫിക്കറ്റ്കളും ആയി ഓഫീസിൽ നേരിട്ട് വന്ന് സ്പോട്ട് അഡ്മിഷൻ എടുക്കാം. വിശദവിവരങ്ങൾക്ക് 0481-2370756,9995068922 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.stmarysprivateiti.org എന്ന സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക
Previous Post Next Post