കനത്ത മഴ.. സ്കൂളിന്‍റെ മതിൽ ഇടിഞ്ഞു വീണു…


തിരുവനന്തപുരം: കനത്ത മഴയിൽ സ്കുളിൻ്റെ മതിൽ ഇടിഞ്ഞു വീണു. മൂവാറ്റുപുഴ യു.പി സ്കുളിൻ്റെ മതിലാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ ഒരാള്‍ക്ക് പരിക്ക്. ലോട്ടറിക്കച്ചവടക്കാരനായ സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. ലോട്ടറിക്കച്ചവടം നടത്തുന്ന താൽക്കാലിക ഷെഡിനു മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്.


Previous Post Next Post