ജനസദസ് "ഷോമാൻഷിപ്പ് " : കെ സി വേണുഗോപാൽ




ന്യൂഡൽഹി : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസദസ് വെറും "ഷോമാൻഷിപ്പ് " മാത്രമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജനങ്ങളെ കാണാൻ സർക്കാരിന് സമയം കിട്ടിയത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം പി ആർ പരിപാടിയുടെ ഭാഗം.

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർക്കുകയാണ് സർക്കാർ.
തട്ടിപ്പ് നടത്തിയവരെ മുഖ്യമന്ത്രിയും സി പി എമ്മും ന്യായീകരിക്കുകയാണെന്നും കെ സി വേണുഗോപാൽ.
Previous Post Next Post