HomeFESTIVAL പനച്ചിക്കാട് വിദ്യാരംഭത്തിന് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു Guruji September 16, 2023 0 കോട്ടയം : പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ 2023 ഒക്ടോബർ 24 വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ,ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.panachickad.org എന്ന വെബ്സൈറ്റിൽ നിന്നും നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ് .