അരികൊമ്പൻ കേരള അതിർത്തിക്കടുത്ത് എത്തിയെന്ന് തമിഴ്നാട് വനംവകുപ്പ്. കേരള – തമിഴ്നാട് അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ എത്തിയത്. വനം വകുപ്പിന്റെ ജി പി എസ് കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചു. ആശങ്ക വേണ്ടന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.