സ്വർണവില തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു ,അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം



'തുടർച്ചയായ നാലാം ദിവസവും കുറഞ്ഞുപ്രസിദ്ധീകരിച്ചു 22 മിനിറ്റ് മുമ്പ് ഓൺ 29 സെപ്റ്റംബർ 2023എഴുതിയത് വെബ് ഡെസ്ക് | സിറ്റിസൺ കേരള
വിവാഹ സ്വർണ്ണ നെക്ലേസ് ഡിസൈൻ
സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 42920 രൂപയിലെത്തി. സ്വർണം ഗ്രാമിന് 25 രൂപ താഴ്ന്ന് 5365 രൂപയിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്.


ഇന്നലെ സ്വർണം പവൻ 480 രൂപ രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ നാലുദിവസം കൊണ്ട് സ്വർണം പവൻ 1040 രൂപ ഇടിഞ്ഞത്.സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മേയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് 45760 രൂപയുമായിരുന്നു.
Previous Post Next Post