പാലക്കാട്ട് രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു


പാലക്കാട്: തൃത്താലയിൽ തെരുവുനായ രണ്ടര വയസുകാരന്റെ ചെവി കടിച്ചെടുത്തു. ഇന്നലെ  വൈകിട്ട് 7 മണിയോടെയാണ് സംഭവം. കുമ്പിടി തുറക്കൽ വീട്ടിൽ സഹാബുദ്ദീനാണ് ഗുരതുരമായി പരുക്കേറ്റത്. ചെവിയുടെ ഭൂരിഭാഗവും തെരുവ് നായ കടിച്ചെടുത്തു. പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.


Previous Post Next Post