പാമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം ,14 മുതൽ 16 വരെ



പാമ്പാടി:  ഗ്രാമപഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ
 കേരളോൽസവം - 2023 ഒക്ടോബർ 14, 15, 16 തീയതികളിൽ നടക്കും
കലാ-കായിക മൽസരങ്ങൾ
സാംസ്ക്കാരിക സമ്മേളനം
പ്രദർശന മൽസരങ്ങൾ സംഘടിപ്പിക്കും
14 ന് കലാമൽസരങ്ങളും
15 ന് കായിക മൽസരങ്ങളും
16 ന് വൈകുന്നേരം 3 മണിക്ക് സാംസ്ക്കാരിക സമ്മേളനവും നടക്കും  15 നും 40നും ഇടയിലുള്ള പ്രായക്കാർക്ക് മൽസരങ്ങളിൽ പങ്കെടുക്കാം
Previous Post Next Post