ഇളപ്പുങ്കൽ കൗനിലം കുറിഞ്ഞിക്കാട്ട് കെ.വൈ.മത്തായിയുടെ മകൻ സുബിൻ (റോബിൻ - 34 ) നിര്യാതനായി


ഇളപ്പുങ്കൽ: കൗനിലം കുറിഞ്ഞിക്കാട്ട് കെ.വൈ.മത്തായിയുടെ മകൻ സുബിൻ  (റോബിൻ - 34 ) നിര്യാതനായി.സംസ്കാരം  ഇന്ന് ( 05.10.2023 വ്യാഴാഴ്ച ) ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ടിന് ശാരോൻ ഫെലോഷിപ്പ് കാനം സഭയുടെ ചെട്ടിയാറപള്ളിയിലുള്ള സെമിത്തേരിയിൽ ഭാര്യ : സൗമ്യ കാവാലിചിറ കാഞ്ഞിരത്തിങ്കൽ കുടുംബാംഗം . മക്കൾ : സൈന , സാൽവിയ (കാനം സി.എം.എസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ)
Previous Post Next Post