പാമ്പാടി ഈസ്റ്റ് ,അഞ്ചേരിയിലായ വട്ടപ്പറമ്പിൽഅനീഷ് പുന്നൂസ് (സുനു 43) നിര്യാതനായി



പാമ്പാടിഈസ്റ്റ് :അഞ്ചേരിയിലായ വട്ടപ്പറമ്പിൽ പുന്നൂസിന്റെയും , ഏലിയാമ്മയുടെയും മകൻ അനീഷ് പുന്നൂസ് (സുനു 43, പടിഞ്ഞാറേക്കര റബ്ബർ ആന്റ് പ്ലാസ്റ്റിക്സ്‌ ജീവനക്കാരൻ) നിര്യാതനായി. മൃതദേഹം നാളെ  (ചൊവ്വ) 9 ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം2.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി ഈസ്റ്റ്‌ മാർത്തമറിയം പള്ളിയിൽ. ഭാര്യ. പുതുപ്പള്ളി മംഗലപ്പള്ളിൽ പാലാക്കുന്നേൽജിന്റുെ മെറിൻ മാണി. (റെഡ്ക്രോസ് സൊസൈറ്റി കോട്ടയം )
മകൻ എമിൽ പി അനീഷ്, 
( വിദ്യാർത്ഥി , ക്രോസ് റോഡ്സ് സ്കൂൾ ,
Previous Post Next Post