സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് ഒറ്റയടിക്ക് കുതിച്ചത് അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം


സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് ഒറ്റയടിക്ക് കുതിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,120 രൂപയായി.

ഒരു ഗ്രാം സ്വർണത്തിന് 70 രൂപ ഉയർന്ന് 5,640 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഈ മാസത്തെ ഏറ്റവും നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഗ്രാമിന് 5,570 രൂപയുമായിരുന്നു നിരക്ക്.
Previous Post Next Post