പാമ്പാടി പൂതകുഴി ശ്രീവിലാസം വീട്ടിൽ കെജി പുരുഷത്തമൻ നായർ (ഗോപി 80)നിര്യാതനായി.


സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസം വീട്ടിൽ കെജി പുരുഷത്തമൻ നായർ (ഗോപി 80)നിര്യാതനായി.സംസ്കാരം ശനിയാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പിൽ.ഭാര്യ ചിന്നമ്മ അംബാലയം. മക്കൾ രാജശേഖരൻ നായർ, യമുന, ജവഹർ. മരുമക്കൾ ബിനി, അജിത് കുമാർ, രശ്മി.
Previous Post Next Post