വയനാട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസർഗോഡ് നീലേശ്വരം സ്വദേശി തതിലേഷ് പി.വിയെയാണ് സംസ്ഥാന കുടുംബശ്രീ മിഷൻ പുറത്താക്കിയത്. കാസർകോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്നാണ് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.