വാളയാർ പീഡനക്കേസ് പ്രതി മരിച്ച നിലയിൽ


 

കൊച്ചി: വാളയാർ പീഡനക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ നാലാം പ്രതി മധുവിനെയാണ് കൊച്ചി ബിനാനി സിങ്ക് ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിപ്പോയ കമ്പനിയിലെ ജീവനക്കാരനായിരുന്നു മധു.
Previous Post Next Post