സ്വർണവില കുത്തനെ താഴേക്ക്… അച്ചായൻസ് ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം


 
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,080 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞ് 5,260 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം, തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വർണവില കുറയുന്നത്.

Previous Post Next Post