മൃതദേഹം സംസ്കാരം ഇന്ന് (03-10-2023) 3. Pm നു ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ.
പരേതൻ നാഷണൽ റീഡിങ് റൂം സെക്രട്ടറി, കോത്തല ആർ.പി. എസ് പ്രസിഡന്റ്, കെ എസ് എസ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളി സെക്രട്ടറി, സൺഡേ സ്കൂൾ അധ്യാപകൻ, പ്രാർത്ഥനയോഗം സെക്രട്ടറി,യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്,എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു,
ഭാര്യ: മീനടം തോണിപ്പുരക്കൽ ആഷ ജോർജ്,
മക്കൾ ജിയാഷ് ജി ഫിലിപ്പോസ് , സോനാ സൂസൻ ( ഐസർ തിരുവനന്തപുരം )