ഐ ടി ഐ അഡ്മിഷൻ പ്രവേശനതീയതി നീട്ടി സ്പോട്ട് അഡ്മിഷൻ എടുക്കാം


മണർകാട് സെൻറ് മേരിസ് ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ, ഇലക്ട്രോണിക് മെക്കാനിക്,ഇലക്ട്രിഷ്യൻ ഫിറ്റർ, മെക്കാനിക് ഡീസൽ, എം. എം. വി ട്രെഡുകളിൽ പ്രവേശനതീയതി ഡയറക്ടറേറ്റ് ദീർഖിപ്പിച്ചിരിക്കുന്നതിനാൽ ഒഴിവുള്ള ജനറൽ, എസ് സി, എസ് ടി സീറ്റുകളിൽ അഡ്മിഷൻ ആഗ്രഹിക്കുന്ന കുട്ടികൾ അസ്സൽ സർട്ടിഫിക്കറ്റ്കളും ആയി ഓഫീസിൽ നേരിട്ട് വന്ന് സ്പോട്ട് അഡ്മിഷൻ എടുക്കാം. വിശദവിവരങ്ങൾക്ക് 0481-2370756,9995068922 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.stmarysprivateiti.org എന്ന സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക
Previous Post Next Post