പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. യു.ഡി.എഫ് വോട്ടിംഗ് സ്ലിപ്പിനൊപ്പമാണ് കഞ്ചാവ് കണ്ടെത്തിയത്.

പത്തനംതിട്ട: പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. യു.ഡി.എഫ് വോട്ടിംഗ് സ്ലിപ്പിനൊപ്പമാണ് കഞ്ചാവ് കണ്ടെത്തിയത്. കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ സി.പി.എം പ്രവർത്തകർ തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Previous Post Next Post