ഓപ്പറേഷൻ അജയ് ; ആറാം വിമാനം ഡൽഹിയിലെത്തി



ന്യൂഡൽഹി : ഓപ്പറേഷൻ അജയ്‍യുടെ ആറാം വിമാനം ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ എത്തി. രണ്ട് നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 143 പേരടങ്ങുന്ന വിമാനമാണ് ഇന്നെത്തിയത്.

 സംഘത്തിൽ 26 മലയാളികളുമുണ്ട്. ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം 15-ാം ദിവസത്തിലേക്ക് കടന്നു. 

ന്യൂഡൽഹി വിമാനത്താവളത്തിൽ ഗ്രാമവികസന മന്ത്രാലയവും ഫഗ്ഗൻ സിംഗ് കുലസ്‌തെയും ചേർന്ന് യാത്രക്കാരെ സ്വീകരിച്ചു.
Previous Post Next Post