കളമശേരി സ്ഫോടനം…നീല കാര്‍ സംബന്ധിച്ച ദുരൂഹത നീങ്ങി
Jowan Madhumala0
കൊച്ചി: കളമശേരി സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയ നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്. കാറിൻ്റെ നമ്പർ ഒരാൾ പൊലീസിനെ അറിയിച്ചതായാണ് വിവരം. സ്ഫോടനത്തിന് തൊട്ട് പിന്നാലെ ഭയപ്പെട്ട് അവിടെ നിന്ന് ആരെങ്കിലും പോയതാകാം എന്നാണ് നിഗമനം.