ഹമാസ് കമാൻഡറെ വധിച്ചതായ് ഇസ്രായേൽ



 

ഗസ്സ സിറ്റി: ഒക്ടോബറിലെ ഇസ്രായേൽ ചരിത്രം ആ സൂ ത്രണം ചെയ്യാൻ സഹയീച്ച ഹമാസ് കമാൻഡർ സം ബൂ റകബയെ വധിച്ഛതായി ഈ സ്രായേൽ സൈന്യം അവകാശ പ്പെട്ടു. സംഭവത്തിൽ ഹമാസ് പ്രതികരണം ലഭ്യമാ യിട്ടില്ല.

ഇതിനിടെ, ഭീകരപ്രവർത്തനം ആരോപിച് അധിനി വിശിഷ്ട വെസ്റ്റ് ബാങ്കിൾ ഫലസ്തീ നികലെ വ്യാ പകമായി റസ്റ്റ് ചെയ്ത് ജയ്ലിൽ അടക്കുന്ന പ്രവൃത്തി ശനി യാഴ്ചയും ഇ സ്രായേൽ തുടർന്നു. 1500ഓളം പേ റെ ഇത്തി നകം റസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്ക് നഗരമായ നാബ്ലുസിൽ കുടിയേറ്റ ഈ സ്രായേ ലിയുടെ വെറ്റിയേറ്റ് ഫലസ്തീനി കൊല്ലപെട്ടു
56 വർഷത്തെ അധിനിവേശം അവസാ നിപ്പിക്കാൻ ഈ സ്രായേ ൽ ഒരുക്കമല്ല എന്ന് തെളിയിക്കുന്നതാ ഗസ്സയിൽ വർണ്ണാടുന്ന സൈനിക നടപടിയെന്ന് ഐക്യരാഷ്ട്ര സഭയുടെ, അധിനിവിഷ്ട ഫലസ്തീൻ പ്രെദേശ-ഇസ്രാ യേൽ കാര്യ കമീഷൻ അധ്യക്ഷ നവി പിള്ള ആരോപിച്ചു. 
Previous Post Next Post