പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചു.



 പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങിയ റാലി  കോട്ടയം ടൗണിൽ ചുറ്റി  തിരികെ പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു.
Previous Post Next Post