ആലപ്പുഴയിൽ മരം കടപുഴകി ബോട്ടിന് മുകളിൽ വീണു…


 

അമ്പലപ്പുഴ: ആലപ്പുഴ ഡി.റ്റി.പി ഓഫീസിന് സമീപം കൂറ്റൻ മരം കടപുഴകി ബോട്ടിന് മുകളിൽ വീണു. രാവിലെ 9 മണിയോടെ ആയിരുന്നു മരം വീണത്. ബോട്ടിന് കേടുപാട് പറ്റി. ആളപായമില്ല. അഗ്നി രക്ഷാ സേന എത്തിമരം മുറിച്ചു മാറ്റി.


Previous Post Next Post