കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.. തെരുവിൽ പോർവിളിയും കയ്യാങ്കളിയും…


കൊല്ലം: കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജാഥയ്ക്കിടയിലായിരുന്നു പോർവിളിയും കയ്യാങ്കളിയും. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. സംഘർഷം സംബന്ധിച്ച വിഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് .
Previous Post Next Post