ഭാര്യയെയും മകനെയും വെട്ടിക്കൊന്നു.. ശേഷം ഗൃഹനാഥൻ ജീവനൊടുക്കി


 
വയനാട്: സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി.

 പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യ ബിന്ദു, മകൻ ബേസിൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post