നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമ സീരിയൽ നടി രഞ്ജുഷ മേനോൻ(35) മരിച്ച നിലയിൽ. 

തിരുവനന്തുപരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് രഞ്ജുഷ മേനോനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു
Previous Post Next Post