പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ചു.. മൃതദേഹം മുഖംമൂടി ധരിച്ച നിലയിൽ…


കണ്ണൂർ: പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ ഫർഹാൻ (17) നെയാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടട എസ്.എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഫർഹാൻ. സാന്റാക്ലോസിന്റെ മുഖം മൂടി ധരിച്ച നിലയിലായിരുന്നു മൃതദേഹം.
Previous Post Next Post