കഞ്ഞിക്കുഴിയിലെ ആദ്യകാല വ്യാപാരിയും hobnob സ്ഥാപനങ്ങളുടെ ഉടമയും ആയിരുന്ന കുഞ്ഞേട്ടൻ നിര്യാതനായി.
(മാങ്ങാനം വട്ടമലയിൽ വി സി ചാക്കോ 88 വയസ്സ്) ശവസംസ്കാരം ഞായറാഴ്ച (15-10-2023) രാവിലെ 9.30ന് ഭവനത്തിൽ കൊണ്ടു വരുന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാങ്ങാനം സെൻ്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ:പരേതയായ മറിയാമ്മ ചാക്കോ (മണർകാട് പൊടിപ്പാറയിൽ കുടുംബാംഗമാണ്) മക്കൾ: പരേതനായ വി.സി. ചെറിയാൻ (ഈപ്പച്ചൻ Hobnob Hotel & Lodge), വി.സി.വർഗീസ് (സാലു Hobnob Financiers), മരുമക്കൾ: ഡോളി ചെറിയാൻ( ചെങ്ങളം ഒതളത്തുമൂട്ടിൽ കുടുംബാംഗം) സാൻസുവർഗീസ്(ദേവലോകം കുന്നത്തേട്ട് കുടുംബാംഗം)
കൊച്ചുമക്കൾ: ചാരു,ഡാക്സ്, ചാമി, ഡോൺ, എയ്ഞ്ചല.