പാമ്പാടി : ഫ്രണ്ട്സ് ആർട്ട്‌സ് & സ്പോർട്സ് ക്ലബ്ബ് ആലംപള്ളിയുടെ 5 -ആം വാര്ഷികാഘോഷത്തിന്റെയും ചികിത്സാധന സഹായ ഫണ്ടിന്റെയും ധനശേഖരനാർത്ഥം നടത്തുന്ന മൂന്നാമത് അഖിലകേരള വടം വലി മത്സരം നവംബർ 26 ഞായറാഴ്ച ആലാമ്പള്ളി P V S ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടത്തപ്പെടുന്നു. സമയം വൈകിട്ട് 5 മണി, മത്സരോൽഘാടനം സുവർണ്ണ കുമാർ ( S H O പാമ്പാടി.)
തുടർന്ന് 7 മണിക്ക് നടക്കുന്ന വാർഷിക സമ്മേളനം പുതുപ്പള്ളി MLA ശ്രീ ചാണ്ടിഉമ്മൻ നിർവ്വഹിക്കുന്നു.
🔮🔮🔮🔮🔮🔮🔮🔮🔮
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 👇🏻👇🏻
https://chat.whatsapp.com/KLGw6oXkq7P2mMFub9kcZu
*ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻
https://www.facebook.com/Pampadykkaran-news-108561161032497/