വടവാതൂർ നെടുംപുഞ്ചയിൽ ശാലീനത്തിൽ ശോഭനകുമാരി ടീച്ചർ (59) അന്തരിച്ചു



വടവാതൂർ നെടുംപുഞ്ചയിൽ ശാലീനത്തിൽ പരേതനായ ശശികുമാറിന്റെ ഭാരൃ ശോഭനകുമാരി ടീച്ചർ (59) അന്തരിച്ചു. സംസ്ക്കാരം നാളെ ( 13 / 11/ 2023 ) ഉച്ചകഴിഞ്ഞ്  രണ്ടുമണിക്ക് വീട്ടുവളപ്പിൽ. മക്കൾഃ സനൂപ് ശശികുമാർ , സൗമൃ രതിഷ് . മരുമക്കൾഃ  വിദൃ, രതീഷ്കുമാർ.
Previous Post Next Post