വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി…

വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി…
 

ചേർത്തല: വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി. എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിലാണ് വെള്ളാപ്പള്ളി നടേശന്റെ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഡോ.എം.എൻ.സോമൻ ചെയർമാനായും വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയുമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. തുഷാർ വെള്ളാപ്പള്ളി അസി.സെക്രട്ടറിയും ഡോ. ജി.ജയദേവൻ ട്രഷററുമാണ്. ചേർത്തലയിൽ എസ്.എൻ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്.
Previous Post Next Post