ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ആംബുലൻസിൽ പ്രസവിച്ചു….


പാലക്കാട്: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി ആംബുലൻസിൽ പ്രസവിച്ചു. മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയാണ് യുവതി പ്രസവിച്ചത്. പാലക്കാട് കിഴക്കാഞ്ചേരി സ്വദേശി ദിവ്യ ആണ് ആംബുലൻസിൽ പ്രസവിച്ചത്. മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Previous Post Next Post