തിരുവനന്തപുരം ധനുവച്ചപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എസ്എഫ്ഐ – എ ബി വി പി വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. വിടിഎംഎൻഎസ് എസ് കോളേജിലെ വിദ്യാർത്ഥികളും ഐഎച്ച്ആർഡി, ഐടിഐയിലെ വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം. പൊലീസെത്തി വിദ്യാർത്ഥികളെ തടഞ്ഞു.